ഐഎസ് ബന്ധം :മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍

Sunday 5 November 2017 2:24 pm IST

  മുംബൈ:ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ മുംബൈയില്‍ പിടിയിലായി.അബു സഹീദാണ് പിടിയിലായത്.ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് മുംബൈയില്‍ നിന്ന് ഇയാളെ പിടികൂടിയത്.ദുബായി കേന്ദ്രീകരിച്ചാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രാഥമിക വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.