തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി ബി .ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ എന്ന സിനിമ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തതായി കണ്ടെത്തി.
പല പുതിയ സിനിമകളുടേയും വ്യാജപതിപ്പ് വരാറുള്ള തമിഴ് റോക്കേഴേ്സ് വെബ്സൈറ്റാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. ഫ്രാൻസിൽ നിന്നാണ് ചിത്രം അപ്ലോഡ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചിത്രം നീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: