ലഖ്നൗ: ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 25 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍.
രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സൂചന. ലഖ്നൗവിലെ മലിഹാബാദ് നഗര്‍ പഞ്ചായത്തില്‍ അഞ്ച് മുസ്ലിങ്ങള്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: