സുഭാഷിതം

Sunday 5 November 2017 7:23 pm IST

വ്യാളാശ്രയാപി വിഫലാപി സകണ്ടകാപി വക്രാപി പങ്കിലഭവാപി ദുരാസദാപി ഗന്ധേന ബന്ധുരിഹ കേതക പുഷ്പവല്ലി ഏകോഗുണഃ ഖലു നിഹന്തി സമസ്തദോഷാന്‍. കൈതപ്പൂ നില്‍ക്കുന്ന സ്ഥലത്ത് പാമ്പുകള്‍ ഉണ്ടാകാം. കൈതപ്പൂവിന് ഫലങ്ങള്‍ ഉണ്ടാകുന്നില്ല; മുള്ളുകള്‍ ഉള്ള സ്ഥലത്താണ് വളരുന്നത്; അവിടെ ചെളിയുണ്ട്. ഇവയെല്ലാം മൂലം അടുത്തു ചെല്ലുക പ്രയാസം. എന്നാലോ, കൈതപ്പൂവിന്റെ സൗരഭ്യം ഈ ദോഷങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.