തൃശൂര്‍: പൂര്‍വസൈനിക സേവാപരിഷത്ത് ജില്ലാസമ്മേളനം ലഫ്.കേണല്‍ (റിട്ട.) വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡണ്ട് പി.വിജയകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, കൗണ്‍സിലര്‍ കെ.മഹേഷ്, എം.കെ.ഗിരിജന്‍, എം.കെ.രാജു, എം.യു.ശ്രീധരന് എന്നിവര്‍ പ്രസംഗിച്ചു.
കെ.സേതുമാധവന് സമാപനസന്ദേശം നല്കി. ഭാരവാഹികളായി പി.വിജയകുമാരന്‍ (പ്രസി.), കെ.എം.രാജു (വൈ.പ്രസി.), എം.കെ.ഗിരിജന്‍ (ജന.സെക്ര.), കെ.വി.രാജേഷ് (ജോ.സെക്ര.), എം.യു.ശ്രീധരന് (ട്രഷ.), ടി.സി.അഭിലാഷ്, ടി.ആര്.അശോക്കുമാര്, ടി.ലക്ഷ്മണന് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: