ന്യൂദല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂകമ്പമുണ്ടാകുമെന്നും മുന്‍കരുതലെടുക്കണമെന്നും നിര്‍ദേശിച്ച് പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ. ഇതനുസരിച്ച് പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി.
അതേസമയം, ചാരസംഘടനയെ പ്രകൃതിദുരന്ത പ്രവചന സംവിധാനമാക്കി മാറ്റുവെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവും പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ശക്തം.
വെള്ളിയാഴ്ച പുറത്തായ രേഖയിലാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വലിയ ഭൂകമ്പത്തിന് സാധ്യതയെന്ന് ഐഎസ്ഐ മുന്നറിയിപ്പു നല്‍കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നിരിക്കണമെന്നും അവര്‍ നിര്‍ദ്ദേശം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: