ആയിത്തര: ആയിത്തര എല്‍പി സ്കൂള്‍ മാനേജരും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന സ്വര്‍ഗീയ എ.പി.കുഞ്ഞികൃഷ്ണന് തങ്ങള്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും ആയിത്തര എല്‍പി സ്കൂളില്‍ നടന്നു. മിന്നി മനോഹരന് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന്, അഡ്വക്കറ്റ് എം.കെ.രഞ്ജിത്ത്, കെ.ബി.പ്രജില്‍, കുറ്റിയന്‍ കരുണന്, പി.മുകുന്ദന്, സതീശന് മുടപ്പത്തൂര്‍, എ.പി.ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി എ.പി.കുഞ്ഞികൃഷ്ണന് തങ്ങളുടെ ഫോട്ടോ അനാഛാദനവും നടന്നു. സ്മിജിത്ത് സ്വാഗതവും പി.മനോഹരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: