മട്ടന്നൂര്‍: ശാസ്ത്ര മേളകളില്‍ ഓവറോള്‍ ട്രോഫി നേടിയ മധുസൂദനന് തങ്ങള്‍ സ്മാരക ഗവ യുപി സ്കൂള്‍ കുട്ടികള്‍ക്ക് സ്വീകരണം നല്കി. സാമൂഹ്യ ശാസ്ത്രം, ഐടി മേള, ഗണിതശാസത്ര മേള, ശാസ്ത്രമേള എന്നീ വിഭാഗങ്ങളിലാണ് സ്കൂളിന് വിജയം നേടാന്‍ സാധിച്ചത്. പ്രധാനാധ്യാപകന് എ.പി.അംബുജാക്ഷന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: