ചേര്‍ത്തല: മാര്‍ക്സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ എബിവിപിയുടെ ആഭിമുഖ്യത്തില്‍ 11 ന് തിരുവനന്തപുരത്ത് നടക്കുന്ന മഹാറാലിക്ക് മുന്നോടിയായി ഇന്ന് എന്‍എസ്എസ് കോളേജ് യൂണീറ്റിന്റെ നേതൃത്വത്തില്‍ വാഹനപ്രചരണ റാലി നടത്തും. ഉച്ചയ്ക്ക് മൂന്നിന് കോളേജിന് മുന്നില്‍ നിന്ന് റാലി ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: