സുഭാഷിതം

Monday 6 November 2017 9:13 pm IST

അനഭ്യാസേ വിഷം വിദ്യാ അജീര്‍ണ്ണോ ഭോജനം വിഷം വിഷം സഭാ ദരിദ്രസ്യ വൃദ്ധസ്യ തരുണീ വിഷം അഭ്യാസമില്ലാത്തവന് വിദ്യ വിഷമാകുന്നു. ശരിയായ ദഹനം ഇല്ലാത്തവന് ഭക്ഷണം വിഷം. ദരിദ്രനായ ഒരാള്‍ക്ക് സഭയില്‍ ചെല്ലാന്‍ മടി; അതിനാല്‍ അവന് സഭ വിഷം. ഇനി വൃദ്ധനായ ഒരാള്‍ക്കോ?. അയാള്‍ക്ക് യുവതിയായ സ്ത്രീയാണ് വിഷം.

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.