പയ്യാവൂര്‍: ഇരിക്കൂര്‍ ഉപജില്ലാ കേരളാ സ്കൂള്‍ കലോത്സവം പൈസക്കരി ദേവമാതാ ഹൈസ്കൂളില്‍ ആരംഭിച്ചു. കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലയിലെ നൂറിലധികം വിദ്യാലയങ്ങളില്‍ നിന്നും എല്‍പി, യുപി, ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി അയ്യായിരത്തിലധികം കലാപ്രതിഭകളാണ് മറ്റുരയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: