ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ ഇന്നലെ പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ വ്യാപക കൃഷി നാശം. കല്ലൂമട കരുണാകരന്, താഴേക്കാടന്‍ ഡെന്‍സണ്‍ എന്നിവരുടെ പറമ്പിലെ കവുങ്ങ്, തെങ്ങ്, മഞ്ഞള്‍ തുടങ്ങിയ മറ്റു കാര്‍ഷിക വിളകളാണ് ആനകൂട്ടം നശിപ്പിച്ചത്. വിവരമറിഞ്ഞ് ബി.ഡി.ദേവസി എംഎല്‍എ, ഡി.എഫ്ഒ രാജേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: