കണ്ണൂര്‍: അജിത് കൂവോടിന്റെ കനല്കനവുകള് ചുറുകഥാ സമാഹാരത്തിന്റെ പ്രകാശനം അഴീക്കോട് സാന്ത്വനം വയോജന സദനത്തില്‍ എം.ടി.രാജേന്ദ്രന് നിര്‍വ്വഹിച്ചു. എം.ബി.കെ.അലവില്‍ അധ്യക്ഷതവഹിച്ചു. സി.കെ.കേരളവര്‍മ്മരാജ, വി.പി.മഹേശ്വരന് മാസ്റ്റര്‍, എം.വി.കുറ്റിയാട്ടൂര്‍, ടി.പി.ആര്.നാഥ് തുടങ്ങിയവര്‍ സംസാരിച്ചു. ഷോര്‍ട്ട് ഫിലീം പ്രകാശനം കെ.വി.ഋഷിപ്രസാദ് നിര്‍വ്വഹിച്ചു. പ്രമോദ് കൂവേരി അവലോകനം നടത്തി. ആനോത്ത് മുകുന്ദന്, വി.കെ.റാം, ലക്ഷ്മണന് കൂവോട്, എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: