പാനൂര്‍: ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് 5.30ന് പൊയിലൂരില്‍ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, വി.പി.സുരേന്ദ്രന്, സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: