ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയും കുടുംബാംഗങ്ങളും ബിനാമി ഇടപാടുകളിലൂടെയും അല്ലാതെയും നടത്തിയിട്ടുള്ളഅനധികൃത പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതിയംഗം വി. രാജേന്ദ്രന് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് ചാണ്ടിക്കും ബന്ധപ്പെട്ടവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: