ചേര്‍ത്തല: ക്ഷേത്രമതിലില്‍ എസ്ഡിപിഐ യുടെ പോസ്റ്റര്‍. പ്രതിഷേധം വ്യാപകം. വയലാര്‍ തിരുനാഗംകുളങ്ങര മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുമതിലിലാണ് എസ്ഡിപിഐ ബഹുജന്‍ മുന്നേറ്റ യാത്രയുടെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢലക്ഷ്യമാണ് പോസ്റ്റര്‍ പതിച്ചതിന് പിന്നിലെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: