തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തില്‍ തൃച്ഛംബരം ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ ഭഗവത് ഗീതാ ജ്ഞാനസദസ്സ് തുടങ്ങി. ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ പരിശീലകന് സജിയൂസഫ് സീനാന്റെ നേതൃത്വത്തിലാണ് ജ്ഞാനസദസ്സ് നടക്കുന്നത്. 12 വരെ വൈകുന്നേരം 5.30 മുതല്‍ 7.50 വരെയാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: