കൊല്ലം: ഭക്ഷ്യോത്പ്പാദനം കുറയുന്നത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെമാത്രമല്ല പരിസ്ഥിതിയേയും, മനുഷ്യന്റെ മാനസിക ഘടനയേയും സാംസ്കാരിക ബോധത്തെയും ബാധിക്കുമെന്നും എംപി: എന്‍.കെ പ്രേമചന്ദ്രന്. ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷക സമിതിയുടെ വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തംഗം എസ്.ഫത്തഹുദീന്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: