അങ്ങാടിപ്പുറം-പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് 16 മുതല്‍

Saturday 11 November 2017 11:39 am IST

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി. സര്‍വീസ് 16ന് തുടങ്ങും. വൈകിട്ട് 6.50ന് തിരുമാന്ധാംകുന്നില്‍ നിന്ന് പുറപ്പെടുന്ന ബസ് രണ്ടിന് പമ്പയിലെത്തും. പമ്പയില്‍ നിന്ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെട്ട് രാത്രി ഒമ്പതിന് അങ്ങാടിപ്പുറത്തെത്തും. റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണ്. ഫോണ്‍: 04933 227342.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.