മുഹമ്മ: കടയില്‍ നിന്നും 17,000 രൂപ മോഷ്ടിച്ച കേസില്‍ യുവാവിനെ മണ്ണഞ്ചേരി പോലീസ് പിടികൂടി. കുന്നുമ്മ കാവാലം 18 ചിറയില്‍ ജിജിജോസഫ്(39)ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മണ്ണഞ്ചേരി അയ്യങ്കാളി ജങ്ഷന് സമീപം കുന്നപ്പള്ളിസ്റ്റോഴ്സ് അന്‍വര്‍ ഹുസൈന്റെ സിമന്റുകടയില് നിന്നും ബുധനാഴ്ച രാവിലെ 8.30 ഓടെയാണ് പണം മോഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: