ബാഗ്ദാദ്: ഇറാഖില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുകളും അഞ്ച് സൈനികരും ഉള്‍പ്പടെ ഏഴ് പേര് കൊല്ലപ്പെട്ടു.
ഇറാഖിലെ തെക്കന്‍ പ്രവിശ്യയായ കുട്ടലിന് സമീപമാണ് റഷ്യന്‍ നിര്‍മ്മിത ഹെലികോപ്റ്ററായ എംഐ-17 തകര്‍ന്ന് വീണതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സാങ്കേതിക പ്രശ്നം മൂലമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: