സുഭാഷിതം

Sunday 12 November 2017 8:23 pm IST

കര്‍ത്ഥിതസ്യാപി ഹി ധൈര്യവൃത്തേര്‍- ന്ന ശക്യതേ ധൈര്യഗുണം പ്രമാര്‍ഷ്ടും അധോമുഖസ്യാപി കൃതസ്യ വഹ്നേര്‍- ന്നാധശ്ശിഖാ യാതി കദാചിദേവ ധീരനായ ഒരാള്‍ എത്ര തന്നെ സങ്കടപ്പെട്ടിരുന്നാലും അയാളുടെ ധൈര്യം ഒരിക്കലും ഇല്ലാതാകില്ലാ. മുകളിലേക്ക് കത്തുന്ന അഗ്നിയെ താഴേക്കാക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.