കുലാലമ്പൂര്‍: അണ്ടര്‍-19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നേപ്പാള്‍ ഇന്ത്യയെ 19 റണ്‍സിന് അട്ടിമറിച്ചു. ഇതാദ്യമായാണ് ഇന്ത്യ നേപ്പാളിനോട് തോല്‍ക്കുന്നത്. ബാറ്റിങ്ങിനയക്കപ്പെട്ട നേപ്പാള്‍ 50 ഓവറില്‍ എട്ട് വിക്കറ്റിന് 185 റണ്‍സ് നേടി. മറുപടി പറഞ്ഞ ഇന്ത്യ 48.1 ഓവറില്‍ 166 ന് പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: