ഹരിപ്പാട്: മണ്ണാറശ്ശാല വലിയമ്മയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് വ്യാജ വാര്‍ത്തകള്‍.
തെറ്റായ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിജസ്ഥിതി അറിയാതെ എന്തും ഏതും പങ്കുവയ്ക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് പോലീസിന്റെ സൈബര്‍ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു.
വ്യാജവാര്‍ത്ത സംബന്ധിച്ച് അധികൃതര്‍ക്ക് മണ്ണാറശ്ശാല നാഗരാജസ്വാമി ക്ഷേത്രം അധികൃതര്‍ പരാതി നല്‍കിയതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: