സുഭാഷിതംസുഭാഷിതം

Monday 13 November 2017 8:44 pm IST

 അകരുണത്വമകാരണവിഗ്രഹഃപരധനേ പരയോഷിതി ച സ്പൃഹാസജനബന്ധുജനേഷ്വിസിഷ്ണുതാപ്രകൃതിസിദ്ധമിദം ഹി ദുരാത്മനാം. ദയയില്ലാതിരിക്കുക, അകാരണമായി വഴക്കുകൂടുക, അന്യരുടെ ധനത്തിലും അന്യസ്ത്രീകളിലും ആഗ്രഹമുണ്ടാവുക, നല്ല ആളുകളോടും സ്വബന്ധുക്കളോടും അസഹിഷ്ണുത- ഈ അവസ്ഥകളെല്ലാം ദുര്‍ജ്ജനങ്ങള്‍ക്ക് പ്രകൃതിസിദ്ധമത്രേ- ജന്മനാ ഉള്ളതെന്നര്‍ത്ഥം.