ആലപ്പുഴ: നരേന്ദ്രമോദി സര്‍ക്കാര്‍ സാധാരണക്കാരുടെ സര്‍ക്കാരാണെന്നും രാഷ്ട്രത്തിന്റെ ഉന്നതിയാണ് ബിജെപിയുടെ ലക്ഷ്യമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, സംസ്ഥാന സമിതി അംഗം ആര്.ഉണ്ണികൃഷ്ണന്, രണ്‍ജീത് ശ്രീനിവാസ്, ജി. മോഹനന്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.ജി. പ്രകാശ്,രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസന്, പദ്മകുമാര്‍, സുമ ചന്ദ്രബാബു, റ്റി.സി. രഞ്ജിത്, പി.കെ.ഉണ്ണികൃഷ്ണന്, സി.പി. മോഹനന് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: