തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി രാജിവച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കുമെന്ന് ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. ചാണ്ടിയുടെ രാജിക്കായി മുറവിളി ശക്തമാകുന്നതിനിടെയാണ് ഇക്കാര്യത്തില്‍ ആഞ്ഞടിച്ച് വിഎസ് രംഗത്തെത്തിയത്. ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടുപോകാനുള്ള എന്‍സിപി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: