കണ്ണൂര്‍: ജവഹര്‍ലാല്‍ നെഹ്റു ജയന്തിയോടനുബന്ധിച്ച് നടത്തിയ വര്‍ണോത്സവം വിജയികള്‍. എല്‍കെജി-ഹയ ഫാത്തിമ(ആര്‍മി പ്രീ പ്രൈമറി സ്കൂള്‍, കണ്ണൂര്‍), സി.കെ.അനികേത്(ചിന്മയ വിദ്യാലയം, കണ്ണൂര്‍), യുകെജി-വി.കെ.ശ്രീനന്ദ(സെന്റ് തെരേസാസ് നഴ്സറി സ്കൂള്‍, കണ്ണൂര്‍), സി.ഷെല്ല(സെന്റ് തെരേസാസ് നഴ്സറി സ്കൂള്‍, കണ്ണൂര്‍), എല്‍പി-എം.എന്‍.ഋത്വിക(സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്എസ്എസ്, കണ്ണൂര്‍), ഹന്‍സ ഫാത്തിമ(ഭാരതീയ വിദ്യാഭവന്, കണ്ണൂര്‍), യുപി-പ്രീതിക പ്രമോദ്(ഉര്സുലില് സീനിയര്‍ സെക്കന്ററി, കണ്ണൂര്‍, കെ.ശ്രീദേവി(രാമഗുരു യുപി), എച്ച്എസ്-ടി.ഫിദല്‍(സിഎച്ച്എം, എളയാവൂര്), അഞ്ജിത സുരേഷ്(ഉര്‍സുലിന്‍ സീനിയര്‍ സെക്കന്ററി), പ്ലസ് ടു-പി.പ്രണവ്(ഗവ.പോളിടെക്നിക്ക്, കണ്ണൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: