ന്യൂദല്‍ഹി: കുട്ടികള്‍ക്കുള്ള 2017ലെ ദേശീയ പുരസ്ക്കാരങ്ങള്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശിശുദിനത്തോട് അനുബന്ധിച്ച് ന്യൂദല്‍ഹിയില്‍ സമ്മാനിച്ചു.
എറണാകുളം സ്വദേശി മാസ്റ്റര്‍ ഫ്ളോയിഡ് ഇമ്മാനുവല്‍ ലിബേറ ഉള്‍പ്പെടെ 15 കുട്ടികള്‍ക്ക് വെള്ളി മെഡല്‍ ലഭിച്ചു. ഒരു കുട്ടിക്ക് സ്വര്‍ണ്ണ മെഡലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: