തളിപ്പറമ്പ്: ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം തളിപ്പറമ്പില്‍ തുടങ്ങി. ജില്ലാ പ്രസിഡണ്ട് പി.വി.അനില്‍ കുമാര്‍ പതാകയുയര്‍ത്തി. ഇതോടനുബന്ധിച്ചുളള ഫോട്ടോ പ്രദര്‍ശനം നഗരസഭാ ചെയര്മാന് അളളാംകുളം മഹമൂദും ട്രേഡ് ഫെയര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ലതയും ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: