ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇനനും നാളെയും സിംഗപൂരില്‍ ഔദ്യോഗികസന്ദര്‍ശനം നടത്തും. കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അനുഗമിക്കും.
ഇന്ന് സിംഗപൂര്‍ എക്സ്പോ സന്ദര്‍ശിക്കുന്ന ജെയ്റ്റ്ലി, പതിനായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ആഗോള പരിപാടിയായ ഫിന്‍ടെക് ഉത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: