ക്വിസ് മത്സരം സംഘടിപ്പിച്ചു

Tuesday 14 November 2017 9:19 pm IST

പറശ്ശിനിക്കടവ്: 64-ാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് എംബിഎ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. യുപി വിഭാഗത്തില്‍ ആദര്‍ശ് ദിലീപ്, ബി.കെ.പ്രഥം(അമൃത വിദ്യാലയം, കക്കാട്), എച്ച്എസ്-കെ.പി.സ്‌നേഹിത്, തേജ്വസ് ചന്ദ്രന്‍(ടാഗോര്‍ വിദ്യാനികേതന്‍, തളിപ്പറമ്പ്), എച്ച്എസ്എസ്-അതുല്യ പ്രേമന്‍, ലിജിന പവിത്രന്‍(ഭാരതീയ വിദ്യാഭവന്‍, തളിപ്പറമ്പ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.