വിജയദിനം ആഘോഷിച്ചു

Tuesday 14 November 2017 9:20 pm IST

തളിപ്പറമ്പ്: തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തില്‍ ശിശുദിനം വിജയദിനമായി ആഘോഷിച്ചു. നഗരസഭാ കൗണ്‍സിലര്‍ രജനി രമാനന്ദിന്റെ അധ്യക്ഷതയില്‍ സുഭദ്ര ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഒ.കുഞ്ഞിക്കണ്ണന്‍, പി.കുഞ്ഞിരാമന്‍, പി.പി.ശശിധരന്‍, എസ്.കെ.മുരളീധരന്‍, കെ.രമ്യ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.