കണ്ണൂര്‍: തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കേരള സ്കൂള്‍ കലോത്സവം ഇന്നു മുതല്‍ 18 വരെ കമ്പില്‍ മാപ്പിള ഹയര്‍ സക്കന്ററി സ്കൂളില്‍ നടക്കും. 61 സ്കൂളുകളില്‍ നിന്ന് 3500 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. 19 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.
വാര്‍ത്താസമ്മേളനത്തില്‍ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം.പി.സക്കീന, പ്രിന്‍സിപ്പാള്‍ പി.പി.മുഹമ്മദ് അഷ്റഫ്, ഹെഡ് മാസ്റ്റര്‍ കെ.പ്രദീപ് കുമാര്‍, പി.വി.വത്സന്, പിടിഎ പ്രസിഡന്റ് എം.കെ. മൊയ്ദുഹാജി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: