വടിവാളുമായി പിടിയില്‍

Tuesday 14 November 2017 10:00 pm IST

വെള്ളൂര്‍: മോട്ടോര്‍ സൈക്കിളില്‍ വടിവാള്‍ ശരീരത്തില്‍ ഒളിപ്പിച്ച് യാത്ര ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇറമ്പയം കപ്പോള ഭാഗത്ത് വച്ച് പല്ലാട്ടുകുഴിയില്‍ രാജേഷ് (33) ആണ് പിടിയിലായത്.