കൊച്ചി: പുതിയ ഫോര്‍ഡ് എക്കോസ്പോര്‍ട്ട് വിപണിയിലെത്തി. ഇന്‍-കാര്‍ കണക്ടിവിറ്റി, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്ലാംപുകള്, ക്രൂയിസ് കണ്ട്രോള്, ഹില്ലോഞ്ച് അസിസ്റ്റ്, റിയര്‍-വ്യൂ പാര്‍ക്കിംഗ് ക്യാമറ എന്നിവടയക്കം ഡ്രൈവ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുള്ള നിരവധി സാങ്കേതികവിദ്യകള്‍കൊണ്ട് സമ്പന്നമാണ് പുതിയ എക്കോസ്പോര്‍ട്ട്.
അഞ്ച് സ്റ്റൈലുകളില്‍ ഏഴ് കളര്‍ ഓപ്ഷനുകളോടെ പുതിയ ഫോര്‍ഡ് എക്കോസ്പോര്‍ട്ട് ലഭ്യമാണ്. വില 7,31,200 രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: