ചണ്ഡേല്‍ : മണിപ്പുരിലെ അസം റെജിമെന്റില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
മണിപ്പൂരിലെ സജിക് തമ്ബാക്കില് നടന്ന അക്രമണത്തില്‍ ഒരു ഭീകരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിക്കുകയും, എ.കെ-47, രണ്ട് സ്ഫോടന ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു.
ബുധനാഴ്ച അസം റൈഫിള്‍സ് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം നടന്നത്. ചമോലി ടോപ്പില്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: