കൊച്ചി : എറണാകുളം കുറുപ്പംപടിയില്‍ വീട്ടമ്മ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍. തുരുത്തിയില്‍ നാലു കണ്ടത്തില്‍ ലേഖയാണ് മരിച്ചത്. ഭര്‍ത്താവ് ശിവദാസനെയും മൂന്നു വയസുള്ള കുട്ടിയെയും കാണാനില്ല.
ശിവദാസന്‍ കുഞ്ഞിനെയും കൊണ്ട് ബസില്‍ കയറി പോകുന്നത് കണ്ടതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: