സുഭാഷിതം

Thursday 16 November 2017 8:38 pm IST

രത്നൈര്‍മഹാബ്ധേ സ്തുതുഷുര്‍ന ദേവാ ന ഭേജിരേ ഭീമവിഷേണ ഭീതിം സുധാം വിനാ ന പ്രയയുര്‍വിരാമം ന നിശ്ചിതാര്‍ത്ഥാദ്വിരമന്തി ധീരാഃ ദേവന്മാര്‍, പാലാഴി കടഞ്ഞപ്പോള്‍ മനോഹരങ്ങളായ രത്‌നങ്ങള്‍ കണ്ടു; അതില്‍ സന്തോഷിച്ചില്ല. ഘോരമായ വിഷം കണ്ടു;ഭയപ്പെട്ടില്ല. അമൃത് ലഭിക്കുന്നതുവരെ തങ്ങളുടെ പ്രയത്‌നം തുടര്‍ന്നു. ധൈര്യശാലികളും ദൃഢചിത്തന്മാരും ലക്ഷ്യം നേടുന്നതുവരെ തങ്ങളുടെ പ്രവൃത്തിയില്‍ നിന്നും പിന്മാറിയില്ല.

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.