ആലപ്പുഴ: രാജിവച്ച തോമസ് ചാണ്ടി സഹോദരിയുടെ മകളുടെ വിവാഹത്തിരക്കില്‍.സഹോദരി തങ്കമ്മയുടെ മകളുടെ വിവാഹം 18നാണ്.
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് കാരണവരുടെ സ്ഥാനത്ത് നിന്ന് നേതൃത്വം നല്‍കുകയാണ് ചാണ്ടി. വിവാഹശേഷം മാത്രമെ കൊച്ചിയിലെ മകന്റെ വീട്ടിലേക്ക് മടങ്ങുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: