തിരുവനന്തപുരം: പോലീസ് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ അമ്മ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തിനുനേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. തൃശ്ശൂര്‍ റേഞ്ച് ഐജി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. പ്ലസ്വണ് വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്ഐ മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: