തിരുവനന്തപുരം: അഡ്വ.കെ.ആര്.ഹരിയെ (തൃശൂര്‍) യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും അഡ്വ.രഞ്ജിത് ചന്ദ്രനെ (തിരുവനന്തപുരം) സംസ്ഥാന വൈസ് പ്രസിഡന്റായും കെ.പി.അരുണിനെ (കണ്ണൂര്‍) സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.കെ.പി. പ്രകാശ്ബാബു നാമനിര്‍ദ്ദേശം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: