ജന്മഭൂമി സന്നിധാനം ബ്യൂറോ ഉദ്ഘാടനം ചെയ്തു

Friday 17 November 2017 1:48 am IST

ജന്മഭൂമി സന്നിധാനം ബ്യൂറോ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഉദ്ഘാടനം ചെയ്യുന്നു

ശബരിമല: ജന്മഭൂമി സന്നിധാനം ബ്യൂറോ ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ഒന്‍പതിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരാണ് നിലവിളക്ക് കൊളുത്തിയത്. ജന്മഭൂമി പ്രവര്‍ത്തകരായ ജി. ഗോപകുമാര്‍, സുഭാഷ് വാഴൂര്‍, കാര്‍ത്തികേയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.