കൊച്ചി: ജന്മഭൂമി തയാറാക്കിയ പരിഷ്കരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിച്ചു. ലുലു മാരിയറ്റ് ഹോട്ടലില്‍ ജന്മഭൂമിയും കെപിഎംജിയും സംയുക്തമായി സംഘടിപ്പിച്ച ഇന്‍ക്ലൂസീവ് ഇന്ത്യ ഇക്കണോമിക് ഫോറം 2017 പരിപാടിയിലായിരുന്നു ഉദ്ഘാടനം.
പുതിയ രൂപത്തില്‍ ജന്മഭൂമി വെബ്സൈറ്റ്
Posted by Janmabhumi on Friday, November 17, 2017
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി രൂപകല്പനയിലും, അവതരണത്തിലും ആകര്‍ഷകവും പുതുമയും നിറഞ്ഞതാണ് പുതിയ വെബ്സൈറ്റ്.
http://ww2.janmabhumidaily.com/
പ്രതികരിക്കാൻ ഇവിടെ എഴുതുക: