ചാരുംമൂട്: വള്ളികുന്നം ചേന്ദങ്കര പ്രദേശത്ത് കടന്നലുകളുടെ കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്. കലതി വിളയില്‍ ഗംഗാധരന് (65), കൊച്ചു വീട്ടില്‍ ഉത്തമന് (68), കളത്തില്‍ കടയില്‍ അജയന് (42), പരപ്പാടി വടക്കതില്‍ സുകേശന് (45) കലതി വിളയില്‍ കിരണ്‍ദേവ് (18) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇതില്‍ നാലുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. രണ്ട് മാസത്തിലേറെയായി ഇവയുടെ ആക്രമണത്തെ ഭയന്ന് നാട്ടുകാര്‍ ഭീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: