പുനത്തില്‍ കുഞ്ഞബ്ദുള്ള- തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണം

Friday 17 November 2017 10:28 pm IST

തൃശൂര്‍: തപസ്യ കലാസാഹിത്യവേദി പുനത്തില്‍ കുഞ്ഞബ്ദുള്ള-തുറവൂര്‍ വിശ്വംഭരന്‍ അനുസ്മരണം സംഘടിപ്പിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല മലയാള വിഭാഗം റിട്ട. പ്രൊഫ. ടി.പി.സുധാകരന്‍, കഥാകൃത്ത് തൃശിവപുരം മോഹനചന്ദ്രന്‍, തപസ്യ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സി.സി.സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എസ്.നീലാംബരന്‍, സെക്രട്ടറി കെ.ഡി.മാധവദാസ് എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് എം.എസ്.ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.