ജനജാഗ്രതാ സദസ്സ്

Sunday 19 November 2017 10:10 pm IST

കല്‍പ്പറ്റ:ഐഎസ് ഭീകരതക്കെതിരെ ഹിന്ദു ഐക്യവേദിയുടെ ജനജാഗ്രതാ സദസ്സ് നാളെ നടക്കും. കല്‍പ്പറ്റ എച്ച് ഐഎം യുപി സ്‌കൂള്‍ പരിസരത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ ഹൈന്ദവ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ പ്രസംഗിക്കും.വൈകുന്നേരം നാലു മണിക്കാണ് പരിപാടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.