സുഭാഷിതം

Tuesday 21 November 2017 2:30 am IST

ശ്രോതം ശ്രുതേനൈവ ന കുണ്ഡലേന
ദാനേന പാണിര്‍ന്നതു കങ്കണേന
വിഭാതികായഃ കരുണാപരാണാം
പരോപകാരേണ ന ചന്ദനേന
കരുണാപരന്മാരായ സജ്ജനങ്ങളുടെ ചെവികള്‍ കുണ്ഡലങ്ങളെക്കൊണ്ടല്ല ശോഭിക്കുന്നത്. ശാസ്ത്രം കൊണ്ടാണ്. കൈകള്‍ ദാനധര്‍മ്മം കൊണ്ട് ശോഭിക്കുന്നു; വളകളെക്കൊണ്ടല്ല. ശരീരം പരോപകാരം കൊണ്ടാണ് തിളങ്ങുന്നത്. അതല്ലാതെ ചന്ദനം മുതലായ കുറിക്കൂട്ടുകളെക്കൊണ്ടല്ല.

സമ്പാ: ശ്രീകുമാരമേനോന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.