കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോട്ടയം മുട്ടമ്പലം കീഴ്കുന്ന് ഭാഗത്ത് ഇറക്കത്തില്‍ സിബി (43)ആണ് പിടിയിലായത്. നഗരത്തിലെ വിവിധ സ്കൂളുകളില്‍ നാടക പരിശീലീകനായും സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു .ഭാര്യയുടെയും യുവാവിന്റെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രതിയുടെ മൊബൈലില്‍ നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്്തതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: