മണ്ഡപം: രാമേശ്വരം മണ്ഡപത്ത് എത്തിയ ബോട്ടില്‍നിന്ന് 2.35 കോടിയുടെ സ്വര്‍ണബിസ്കറ്റുകള്‍ ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി.
ശ്രീലങ്ക വഴിയാണ് ഏഴ് കിലോ ഗ്രാം ഭാരമുള്ള സ്വര്‍ണബിസ്കറ്റുകള്‍ കടത്തിയതെന്ന് അറസ്റ്റിലായ രാമേശ്വരം കീലകാരൈ സ്വദേശി നസീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: